സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തിൽ ഇന്ന് വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം വിവിധ ജില്ലകളിൽ മഴ കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലും നാളെ അവധിയുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. കളക്ടർമാരുടെ പേജുകളിൽ ഉൾപ്പെടെ പലരും അവധി വിവരം തിരയുന്നുണ്ട്. നിലവിൽ ഇതുവരെ ഒരു ജില്ലയിലും കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടില്ല.
Post a Comment