ബൈക്കില്‍ പാഞ്ഞ് വരുമ്പോള്‍ തൊട്ടു മുന്നില്‍ പൊലീസ്. പൊലീസിനെ കണ്ട വെപ്രാളത്തിൽ ബ്രെക്ക് പിടിച്ചതും ബാലൻസ് തെറ്റി റോഡിലേക്ക് വീണ സംഭവം ഇന്ന് മലപ്പുറം എടപ്പാളില്‍ നടന്നു. പൊലീസ് വേഷത്തിൽ ഉണ്ടായിരുന്നത് നടന്‍ ഷൈന്‍ ടോം ചാക്കോ ആയിരുന്നു. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സിനിമ ഷൂട്ടിങ്ങിനിടയിൽ ആണ് ഈ സംഭവം നടന്നത്. നടനെ പൊലീസ് ആണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. നടന്‍ തന്നെ ഇവരെ പിടിച്ച് എഴുന്നേല്‍പ്പിച്ചു
പൊലീസ് വേഷത്തിൽ ഷൈന്‍ ടോം ചാക്കോ; പേടിച്ചു റോഡിൽ വീണ് യുവാവ്
Alakode News
0
Post a Comment