ആലക്കോട് പള്ളിക്ക് മുന്നിൽ ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം
Alakode News0
ആലക്കോട്: ആലക്കോട് പള്ളിക്ക് മുന്നിൽ ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. കരുവൻചാൽ ഭാഗത്ത് നിന്ന് വന്ന ടിപ്പർ ലോറിയാണ് പോസ്റ്റിൽ ഇടിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
Post a Comment