ഉച്ചയ്ക്ക് 12നും 3നും ഇടയിൽ ജോലി ഒഴിവാക്കണം; സംസ്ഥാനത്ത് പുറംജോലി സമയത്തിൽ മാറ്റം

 


സംസ്ഥാനത്ത് ജോലി സമയത്തിൽ പുനഃക്രമീകരണം. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. നാളെ മുതൽ ഏപ്രിൽ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. രാവിലെ 7ന് തുടങ്ങുന്ന ജോലി 12 മണിക്ക് അവസാനിച്ച് വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post