നോട്ടിൽ അച്ചടിച്ചത് 'റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ', കള്ളനോട്ട് പിടികൂടി

 


ഗുജറാത്തിലെ സൂറത്തിൽ ഒരു ആംബുലന്‍സില്‍ നിന്ന് 25 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി. സൂറത്തിലെ കമറെജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെത്തിയത്. നോട്ടുകളില്‍ 'റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ'യ്ക്ക് പകരം 'റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ' എന്നാണ് അച്ചടിച്ചിരിക്കുന്നത്. 6 വലിയ പെട്ടികളിലായാണ് നോട്ടുകൾ സൂക്ഷിച്ചിരുന്നത്‍. ഇന്ത്യയില്‍ നിന്നും പിടികൂടിയ ഏറ്റവും വലിയ വ്യാജ നോട്ട് ശേഖരമാണിത്.

Post a Comment

Previous Post Next Post