സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് 6 പുതുമുഖങ്ങൾ കൂടിയെത്തും. യുവനിരയിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസ്, എഎൻ ഷംസീർ എന്നിവരും മുതിർന്ന നേതാക്കളിൽ നിന്ന് വിഎൻ വാസവൻ, സജി ചെറിയാൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കും സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. അന്തിമ പട്ടിക വൈകാതെ കോടിയേരി ബാലകൃഷ്ണൻ പുറത്തുവിടും.
കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയാകും
Alakode News
0
Post a Comment