തിരുവനന്തപുരം: മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ കോൺഗ്രസിന്റെ രാജ്യസഭ സ്ഥാനാർഥി. ജെബി മേത്തറുടെ സ്ഥാനാർഥിത്വത്തിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നൽകി.
ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തർ നിലവിൽ കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ്.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനുശേഷമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
Post a Comment