അന്തരിച്ച നടി KPAC ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് 5ന് നടക്കും. വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 7.30 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും.
അന്തരിച്ച നടി KPAC ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് 5ന് നടക്കും.
Alakode News
0
Post a Comment